Add to Book Shelf
Flag as Inappropriate
Email this Book

ശ്രീകൃഷ്‍ണചരിതം മണിപ്രവാളം (Sreekrishna_Charitham_Manipravalam) : Volume 1060 KB

By Nambiar, Kunjan, Guru

Click here to view

Book Id: WPLBN0100750112
Format Type: PDF (eBook)
File Size: 1.03 MB.
Reproduction Date: 2/11/2024

Title: ശ്രീകൃഷ്‍ണചരിതം മണിപ്രവാളം (Sreekrishna_Charitham_Manipravalam) : Volume 1060 KB  
Author: Nambiar, Kunjan, Guru
Volume: Volume 1060 KB
Language: Malayalam
Subject: Non Fiction, Religion
Collections: Authors Community, Poetry
Historic
Publication Date:
2024
Publisher: Sr. Balan Tarakkad
Member Page: Balan Tarakkad

Citation

APA MLA Chicago

Kunjan Nambiar, S. G. (2024). ശ്രീകൃഷ്‍ണചരിതം മണിപ്രവാളം (Sreekrishna_Charitham_Manipravalam) : Volume 1060 KB. Retrieved from http://self.gutenberg.org/


Description
ശ്രീ കുഞ്ചൻ നമ്പ്യാർ മണിയും (മുത്ത് = Pearl = സംസ്‍കൃതം), പ്രവാളമും (പവിഴം = Coral = മലയാളം) ചേർത്തി തൊടുത്തു, അതിൽ ഭക്തിയും, മുക്തിയും, വിഭക്തിയും, വാത്സ്യവും, പ്രേമവും, രക്ഷയും, ശിക്ഷയും, എല്ലാം ഭംഗിയായി ചേർത്ത് രചിച്ചതാണ് ഈ കാവ്യം.

Summary
ശ്രീ വെങ്കടേശനും, ശ്രീജഗന്നാഥനും, ശ്രീവിത്തോബാവും, ശ്രീഗുരുവായൂരപ്പനും, ശ്രീകൃഷ്ണനും, ആയി വിളങ്ങുന്ന ഉണ്ണികൃഷ്ണൻെറ ലീലാവിനോദങ്ങളെ വർണ്ണിക്കുന്നതും, മലയാളത്തിലെ മണിപ്രവാളശൈലിയിൽ വിരചിച്ചതും ആയതാണ് ഈ കവിതാരത്നം .

Excerpt
രക്ഷോഗണം പക്ഷിത രക്ഷുജാലം വൃക്ഷങ്ങളും യക്ഷികൾ കുക്ഷിജാലം നക്ഷത്രമക്ഷത്ര വിപക്ഷ പക്ഷ - ലക്ഷങ്ങളും തൽക്ഷണമത്രകണ്ടാൾ . " നിരാമയൻ നീ, നിഖിലേശ്വരൻ നീ, നിരഞ്ജനൻ നീ, നിരുപാധികൻ നീ, നിരാദികൻ നീ, നിരുപപ്ലവൻ നീ, നിരന്തകൻ നീ, ഭഗവാൻ നമസ്തേ "

 
 



Copyright © World Library Foundation. All rights reserved. eBooks from Project Gutenberg are sponsored by the World Library Foundation,
a 501c(4) Member's Support Non-Profit Organization, and is NOT affiliated with any governmental agency or department.